നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥയില്‍ ഇളവില്ല; മൂന്നു ടേം പൂര്‍ത്തിയായവരെ ഒഴിവാക്കാന്‍ സിപിഐ തീരുമാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥയില്‍ ഇളവു വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ. മൂന്നു ടേം പൂര്‍ത്തിയായവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ലഭിക്കില്ല. ചിറ്റയം ഗോപകുമാര്‍, ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, ഇ.എസ്. ജയലാല്‍, പി.എസ്. സുപാല്‍, വി. ശശി എന്നിവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല.

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നാല് സിപിഐ മന്ത്രിമാരും അതത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും.

നെടുമങ്ങാട് - ജി.ആര്‍.അനില്‍, ചിറയിന്‍കീഴ് - മനോജ് ബി. ഇടമന, ചാത്തന്നൂര്‍ - ആര്‍. രാജേന്ദ്രന്‍, ആര്‍. സജിലാല്‍, പുനലൂര്‍-സാം കെ. ഡാനിയേല്‍,


ചടയമംഗലം - ജെ. ചിഞ്ചുറാണി, കരുനാഗപ്പള്ളി - എം.എസ്.താര, അടൂര്‍-സി.എ. അരുണ്‍കുമാര്‍, ഹരിപ്പാട് - ടി.ടി. ജിസ്മോന്‍, ചേര്‍ത്തല - പി. പ്രസാദ്, വൈക്കം - പി. പ്രദീപ്, സി.കെ. ആശ, പീരുമേട് - കെ. സലീംകുമാര്‍, പറവൂര്‍ - എന്‍.അരുണ്‍, കെ.കെ. അഷ്റഫ്.

മൂവാറ്റുപുഴ - എന്‍.അരുണ്‍, എല്‍ദോ എബ്രഹാം, തൃശൂര്‍ - പി. ബാലചന്ദ്രന്‍, ഒല്ലൂര്‍ - കെ. രാജന്‍,


നാട്ടിക - സി.സി. മുകുന്ദന്‍, കൈപ്പമംഗലം - ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂര്‍ - വി.ആര്‍. സുനില്‍കുമാര്‍, മണ്ണാര്‍കാട് - കെ.പി.സുരേഷ് രാജ്, പട്ടാമ്പി - മുഹമ്മദ് മുഹ്സിന്‍, എറനാട് - പൊതുസ്വതന്ത്രന്‍, തിരൂരങ്ങാടി - നിയാസ് പുളിക്കലകത്ത്, മഞ്ചേരി - അജിത് കൊളാടി, നാദാപുരം - പി. വസന്തം, കാഞ്ഞങ്ങാട് - ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !