സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് പോയി ...പ്രധാനമന്ത്രി പാലായിൽ എത്തുമെന്ന് റിപ്പോർട്ടുകൾ..!

കോട്ടയം :എൻ ഡി എ കേന്ദ്രങ്ങൾ തികഞ്ഞ ആത്മ വിശ്വാസത്തിൽ :ഏപ്രിൽ 4 നു നരേന്ദ്ര മോദിയെ പാലായിൽ കൊണ്ടുവരുവാനും നീക്കം തകൃതി .കഴിഞ്ഞ ദിവസം നടന്ന റാലിയുടെ വിജയത്തിൽ സംതൃതി രേഖപ്പെടുത്തിയ  എൻ ഡി എ സംസ്ഥാന കേന്ദ്രങ്ങലാണ് ഇപ്പോൾ നരേന്ദ്ര മോദിയെ പാലായിൽ കൊണ്ട് വരുവാൻ അവസാന വട്ട ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന റാലിയിലെ  ജന ബാഹുല്യം മാറ്റ് രണ്ടു മുന്നണികളെയും അമ്പരപ്പിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ റാലിക്കെത്തിരെ കേട്ട് കഥകളും പ്രചരിപ്പിക്കുന്നുണ്ട് .റാലി വിജയിച്ചതിന്റെ അനുരണനങ്ങൾ അങ്ങനെ പലതും വരും ,റാലിയിൽ ആള് കുറഞ്ഞിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി എന്നാണ് എൻ ഡി എ കേന്ദ്രങ്ങൾ ഇപ്പോൾ പ്രതികരിച്ചത് .

നരേന്ദ്ര മോദിയുടെ പാലാ സന്ദർശനം ഏകദേശ ഉറപ്പായെങ്കിലും ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കേണ്ടതുണ്ട് .തിരുവനന്തപുരം ;പാലക്കാട് ;എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ പ്രധാന മന്ത്രി പ്രസംഗിക്കും എന്നാണ് റിപ്പോർട്ട് . 

ഇതിനിടെ ഷോൺ ജോർജിന്റെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു .മൈക്ക് അനൗൺസ്‌മെന്റ് വാഹനങ്ങളും ഇപ്പോൾ പ്രവർത്തന കക്ഷമമാണ് .പാലാ സെന്റ് തോമസ് കോളേജിലെയും .പാലാ അൽഫോൻസാ കോളേജിലെയും വിദ്യാർത്ഥികളെ നേരിൽ കണ്ടുള്ള വോട്ട് അഭ്യര്ഥനയിലായിരുന്നു ഷോൺ ജോർജ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !