മുണ്ടക്കയത്ത് 40 യാത്രക്കാരുമായെത്തിയ ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു പൂർണ്ണമായും കത്തി നശിച്ചു.

കോട്ടയം :മുണ്ടക്കയത്ത് 40 യാത്രക്കാരുമായെത്തിയ ടൂറിസ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു.

പുലർച്ചെ മൂന്നരയോടെ മുണ്ടക്കയം ബസ്‌സ്റ്റാൻഡിനു മുൻവശത്താണ് അപകടം. കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ് കത്തിനശിച്ചത്.മധുരയിൽനിന്നും രാത്രി 10.30ഓടെ പുറപ്പെട്ട ബസ് പുലർച്ചെ മുണ്ടക്കയത്ത് എത്തിയപ്പോൾ പിൻവശത്തെ ടയറിന്റെ ഭാഗത്തുനിന്നും പൊട്ടിത്തെറിയുണ്ടായി. 

ബസ് നിർത്തി പരിശോധിച്ചപ്പോൾ പുക ഉയരുന്നതു കണ്ടു. തുടർന്ന് യാത്രക്കാരെ വേഗം പുറത്തിറക്കി. നിമിഷനേരത്തിനകം ബസ് കത്തുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !