കൊട്ടാരക്കരയിൽ വീട് കയറി യുവാവിന് നേരെ ആക്രമണം; കാപ്പാ പ്രതി ഉൾപ്പെടെ പിടിയിൽ

 കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ യുവാവിനെ വീട് കയറി ആക്രമിച്ചു. കോട്ടാത്തല സ്വദേശിയായ അരുൺജിത്തിനാണ് മർദനമേറ്റത്. അമ്മയുടെ മുന്നിലിട്ടാണ് മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ അരുൺജിത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ (KAAPA) നിയമപ്രകാരം നടപടി നേരിടുന്ന പ്രതി ഉൾപ്പെടെയുള്ളവരെ പോലീസ് തിരിച്ചറിഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇതിൽ കാപ്പാ പ്രതിയായ ബിപിനെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !