സുബിൻ സ്റ്റീഫൻ (48) അന്തരിച്ചു

ഡബ്ലിൻ: അയര്‍ലണ്ട് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു.

അയര്‍ലണ്ടില്‍ ഡബ്ലിനിലെ ലൂക്കനിൽ താമസിച്ചിരുന്ന സുബിന് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

48 വയസ്സായിരുന്നു. ഫിസിയോ തെറാപ്പിസ്റ്റും ആർ‌എസ്‌ഇ തെറാപ്പിസ്റ്റുമായി ജോലി ചെയ്തിരുന്നു.

ഭാര്യ: നാൻസി. അദ്ദേഹത്തിന് ഒരു മകളുണ്ട്. കേരളത്തിലെ നെയ്യാറ്റിൻകരയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സംസ്കാര ചടങ്ങുകള്‍ പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !