ചങ്ങരംകുളം: കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, കാവടി അഭിഷേകം,, പറവെപ്പ്, എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും നടന്നു
.ഉച്ചക്ക് ശേഷം വിവിധ ആഘോഷ കമ്മറ്റികളുടെ വരവുകളും ഉണ്ടായിരിക്കും.
കാലത്ത് ക്ഷേത്രത്തിൽ ഭക്തർ ഹര ഹര ഹരോ എന്ന് ചൊല്ലി കാവടി എടുത്ത് ക്ഷേത്രത്ത വലം വെച്ച് ഭക്തർ വഴിപാട് നടത്തി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ തൈപ്പൂയ ദിനത്തിൽ കാവടി എടുത്ത് വഴിപാട നടത്തി. പരിപാടികൾക്ക് ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും നാട്ടുകാരും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു.
Thaipooyam Mahotsavam celebrated with religious fervor at Kizhiyappuram Sri Subramanya Temple, Alankode. Devotees of all ages offered prayers through traditional Kavadiyattam and special rituals. The temple was filled with chants and vibrant processions, #Thaipooyam #Devotional pic.twitter.com/Oo4fxX0F0Y
— Rareshares (@unnikutan77) February 1, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.