കെ.ബി. ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കോൺഗ്രസിലേക്ക്

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കോൺഗ്രസിലേക്ക് എന്ന് വിവരം.

കോൺഗ്രസ് നേതൃത്വം താനുമായി ചർച്ച നടത്തിയെന്നും എന്നാൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഉഷ വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിൽ മത്സരിക്കാൻ താൽപര്യമുണ്ട് എന്ന് ഉഷാ മോഹൻദാസ് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. 

എന്നാൽ ഇത്തവണ കൊട്ടാരക്കരയിൽ മത്സരിക്കാൻ അയിഷാ പോറ്റിക്കായിരിക്കും കോൺഗ്രസ് മുൻഗണന നൽകുക എന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഉഷാ മോഹൻദാസ് എന്ത് തീരുമാനമാകും എടുക്കുക എന്നതാണ് നേതൃത്വം ഉറ്റുനോക്കുന്നത്. 

ഉഷ എത്തിയാൽ ഏതു സീറ്റ് നൽകും എന്നതിനെക്കുറിച്ചും കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 'കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടന്നു. എന്നാൽ ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ല.' ഉഷ മാതൃഭൂമിയോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !