പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയർന്നു

പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയർന്നു

പാലാ :ദേവ മന്ത്രങ്ങൾ ഉരുവിട്ട സന്ധ്യയിൽ പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയർന്നു .തുടർന്ന് നന്ദ ഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദ ലയവും നടന്നു.

തിരുവുത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് .രാവിലെ 3മുതൽ 6വരെ നിർമ്മാല്യ ദർശനം ,രുദ്രാഭിഷേകം ;വിശേഷാൽ പൂജകൾ . 8.30 മുതൽ ശ്രീബലി എഴുന്നെള്ളിപ്പ് ;10 മുതൽ ഉത്സവബലി .12.30 മുതൽ ഉത്സവബലി ദർശനം .

വൈകിട്ട് 3 മുതൽ ഇറക്കി പൂജ .5 നു തിരുവാതിര .5.30 വീരനാട്യ നടനം .6.15 നു ചാക്യാർ കൂത്ത് .6.15 ദീപാരാധന ,ചുറ്റുവിളക്ക് 7.30 ന് കഥകളി മേജർസെറ്റ് .8.30 ന് കൊടിക്കീഴിൽ വിളക്ക് ,ചുറ്റുവിളക്ക്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network