കാട്ടാക്കട:മുളയങ്കോട് സ്വദേശിയായ അജികുമാർ (52) കഴിഞ്ഞ ഏകദേശം 15 വർഷമായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന വ്യക്തിയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇന്ന് വൈകുന്നേരം ഏകദേശം 8.30 ഓടെ, സമീപവാസിയായ വിനീഷ് അജികുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്.വെട്ടൽ തടയാൻ ശ്രമിക്കുന്നതിനിടെ അജികുമാറിന്റെ വലത്തേ കൈയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചു.
പരിക്കേറ്റ അജികുമാറിനെ ഉടൻ തന്നെ കാട്ടാക്കട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.