അന്തിനാട്ടിലും പുലിയന്നൂരിലും മഹാ ശിവരാത്രി ഒരുക്കങ്ങൾ പൂർണ്ണം..ഒഴുകിയെത്തുന്നത് ഭക്ത ജന സഹസ്രം

കോട്ടയം :പാലായിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ശിവരാത്രി ആഘോഷങ്ങൾക്ക് ക്ഷേത്രങ്ങളും നാടും ഒരുങ്ങിയിരിക്കുകയാണ്, നാളെയാണ് പ്രധാന ആഘോഷ ദിനം. ഭക്തർ വ്രതമെടുത്ത് പുണ്യം നേടുന്ന ഈ വേളയിൽ,

അന്തിനാട്, പുലിയന്നൂർ എന്നിവിടങ്ങളിലെ മഹാദേവ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ പ്രത്യേക പൂജകളും പാരായണങ്ങളും ആഘോഷ പരിപാടികളും നടക്കും. നിർമാല്യം, ഗണപതിഹോമം, ഭജന, എഴുന്നള്ളിപ്പ്, അമ്മുങ്കുടം, കാവടിഘോഷയാത്ര, കഥകളി, തിരുവാതിര കളി, നാടൻ കലാരൂപങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അന്നദാനം പലയിടത്തും ഉണ്ടാകും, 

ചിലയിടങ്ങളിൽ നാടകം, സംഗീത പരിപാടികൾ, നൃത്തസംഗീത നാടകങ്ങൾ എന്നിവയും അരങ്ങേറും. രാത്രി 12 മണിക്ക് മഹാശിവരാത്രി പൂജയും ഉണ്ടായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !