നോർത്തേൺ അയർലണ്ട് മലയാളി നിഷമോൾ നെൽസൺ നിര്യാതയായി. 43 വയസ്സായിരുന്നു.
നെൽസൺ ജോണിൻ്റെ ഭാര്യയാണ് നിഷമോൾ. ഭർത്താവ് നെൽസൺ ജോൺ കരിപ്പാടം തടത്തിൽ കുടുംബാംഗമാണ്. പുതുവേലി വെള്ളാംതടത്തിൽ കുടുംബാംഗമാണ് നിഷ.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല, സംസ്കാര ചടങ്ങുകള്‍ പിന്നീട് ⁵നടക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.