മലപ്പുറം: ചങ്ങരംകുളം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. ചങ്ങരംകുളം മാന്തടം സ്വദേശി ആദിദേവ് (15) നെയാണ് കഴിഞ്ഞ ജനുവരി 4, ഞായറാഴ്ച മുതൽ കാണാതായത്.
മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിദേവ്. ഞായറാഴ്ച മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
അടയാളങ്ങൾ:
പേര്: ആദിദേവ്
വയസ്സ്: 15
താമസം: മാന്തടം, ചങ്ങരംകുളം, മലപ്പുറം ജില്ല
പഠനം: 10-ാം ക്ലാസ്, ചിത്രൻ നമ്പൂതിരിപ്പാട് എച്ച്.എസ്.എസ്, മൂക്കുതല.
ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.