യൂറോസോണിൽ ഇനി 21 രാജ്യങ്ങൾ.പുതുവർഷത്തിൽ യൂറോയിലേക്ക് മാറുന്ന രാജ്യം ഇതാണ്...!

സോഫിയ ;പുതുവർഷത്തിൽ ബൾഗേറിയക്കാർ ‘പുതുപ്പണ’ക്കാർ’. ഇക്കാലമത്രയും ഉപയോഗിച്ചിരുന്ന ലെവ് കറൻസി ഉപേക്ഷിച്ച് ഇന്നു മുതൽ യൂറോയിലേക്ക് മാറുകയാണ് രാജ്യം.

യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ.യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങളെയെല്ലാം ചേർത്തു പറയുന്ന പേരാണ് യൂറോസോൺ. ബൾഗേറിയ കൂടിയെത്തുന്നതോടെ യൂറോസോണിൽ 21 രാജ്യങ്ങളാകും.
ഇയു അംഗങ്ങളായി ആകെ 27 രാജ്യങ്ങളുണ്ടെങ്കിലും ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, റുമാനിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ യൂറോയല്ല, ഇപ്പോഴും അവരുടെ കറൻസി തന്നെയാണ് ഉപയോഗിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !