കൗമാര കലാ മാമാങ്കത്തിന് ഇന്ന് തിരി തെളിയും,;64–ാമത് കേരള സ്കൂൾ കലോത്സവം മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്യും..!

തൃശൂർ ;64–ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തിരിതെളിയും.

25 വേദികളിലായി 15,000 കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. 250 ഇനങ്ങളിൽ അഞ്ചുദിവസം നടക്കുന്ന മത്സരങ്ങളുടെ പ്രധാന വേദി  തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' യാണ്.
ജനുവരി 18നു കലോത്സവം സമാപിക്കും. ഇക്കുറി വിവിധ പൂക്കളുടെ പേരാണ് വേദികൾക്കു നൽകിയിട്ടുള്ളത്. ഇതിൽ താമരയുടെ പേര് ഒഴിവാക്കിയത് വിവാദമായിരുന്നു. ബിജെപി യുവജനസംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ താമരയുടെ പേര് നൽകാൻ തീരുമാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !