പ്രവാസി മലയാളികൾക്കായി അയർലണ്ടിൽ വീണ്ടുമൊരു ക്രിക്കറ്റ് മാമാങ്കം കൂടി വന്നെത്തുന്നു.

ഡബ്ലിൻ ;നാട്ടിൽ വേനൽക്കാലത്ത് പൂരത്തിന്റെ താളവും ആവേശവും നിറയുന്നതുപോലെ, അയർലൻഡിലെ മലയാളി ക്രിക്കറ്റ് പ്രേമികൾക്കായി വീണ്ടും ഒരു ക്രിക്കറ്റ് പൂരം എത്തുന്നു.

മെയ് 4, 2026 അൽസാ ക്രിക്കറ്റ് ഗ്രൗണ്ട്, ഡബ്ലിനിലാണ് മല്സരങ്ങൾ നടക്കുന്നത്.നാട്ടിലെ പൂരം പോലെ എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു ആഘോഷം തന്നെയാണ് പൂരം 2026.

അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന, ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുള്ള പക്ഷേ സ്വന്തമായി ഒരു ടീം ഇല്ലാത്ത മലയാളികൾക്ക് ഇത് ഒരു സുവർണ്ണാവസരമാണ് ഏവർക്കും അയർലണ്ടിൽ നടക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !