ഭക്ഷ്യവിഷബാധയെന്ന് സംശയം പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്‌കൂളിലെ നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലാ ;പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്‌കൂളിലെ 20 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.

ഛര്‍ദ്ദിലും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൂഞ്ഞാര്‍ പിഎച്ച്സിയില്‍ എത്തിച്ച കുട്ടികളെ പിന്നീട്  പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

20 പേരെ ആംബുലന്‍സില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപെട്ടതെന്ന് പറയുന്നു. 24 പേര്‍ പൂഞ്ഞാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്‌സ തേടിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !