പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനുവിനും ,വൈസ് ചെയർപേഴ്‌സൺ മായ രാഹുലിനും അഭിനന്ദനം അറിയിച്ച് പാലാ മീഡിയ അക്കാദമി..

പാലാ :ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്‌സണായ ദിയ ബിനുവിനും ,വൈസ് ചെയർപേഴ്‌സൺ മായ രാഹുലിനും ആശംസകൾ അറിയിച്ച് മീഡിയ അക്കാദമി,

മീഡിയാ അക്കാദമി പ്രസിഡന്റ് ഫാദർ ജോർജ് നെല്ലിക്കച്ചെരുവിൽ പുരയിടം ;സെക്രട്ടറി സുധീഷ് നെല്ലിക്കൻ തുടങ്ങിയവർ പുഷ്പഹാരങ്ങൾ നൽകി.മീഡിയാ അക്കാദമി ആഫീസ് സ്ഥിതി ചെയ്യുന്ന മുൻസിപ്പൽ കെട്ടിടം വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നൽകി.

ഫാദർ ജോർജ് നെല്ലിക്കുന്നുചെരുവ് പുരയിടം ,സുധീഷ് നെല്ലിക്കൽ ;സാംജി പഴേപറമ്പിൽ ;അനിൽ തയ്യിൽ ;പ്രിൻസ് ജോർജ് ചാത്തനാട്ട് ;രതീഷ് പൂവരണി ;എബി ജെ ജോസ് ;തങ്കച്ചൻ പാലാ എന്നിവർ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !