ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ചങ്ങരംകുളം: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു.


ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ സ്കൂൾ കമ്മിറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ ദേശീയ പതാക ഉയർത്തി.

ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. സ്കൂൾ കമ്മിറ്റി ജോയിന്റ് സെക്രട്ടറി രാജൻ മാഷ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശങ്ങളും കൈമാറി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !