ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ഇടപെട്ടു.. പതിനഞ്ചോളം ബസുകൾ അടിയന്തിരമായി അനുവദിക്കുമെന്ന് കെഎസ്‌ആർടിസി

പാലാ: ശബരിമല മകരജ്യോതി ദർശനത്തിന് ഉള്ള യാത്രാമധ്യേ  അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി തീർത്ഥടകർ പാലായിൽ എത്തിയപ്പോൾ എരുമേലി പമ്പ എന്നിവിടങ്ങളിലെ തിരക്കിനെ നിയന്ത്രിക്കാൻ  തുടർന്നുള്ള യാത്ര പോലീസ് നിരുത്സാഹപ്പെടുത്തിയ സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്.

ഈ വിഷയത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് സ്വാമിമാരെ പറഞ്ഞു മനസ്സിലാക്കുകയും പോലീസുമായും, കെഎസ്ആർടിസി അധികാരികളുമായും സംസാരിച്ച്  അടിയന്തരമായി പതിനഞ്ചോളം കെഎസ്ആർടിസി ബസ്സുകൾ ഏഴുമണിയോടെ കൂടി ഒരുക്കുമെന്നും ബിജെപി ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ഉറപ്പ് നൽകി. 

രാവിലെ കടപ്പാട്ടൂർ ക്ഷേത്രത്തിന് സമീപം തടിച്ചു കൂടിയ അയ്യപ്പന്മാർ റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.. ഇതിന്റെ പശ്ചാത്തലത്തിലാണ് ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷന്റെ ഇടപെടലിലൂടെ പതിനഞ്ചോളം ബസുകൾ കൂടി അനുവദിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !