ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ആറുപേർക്ക് പരിക്ക്

അടൂർ: മന്ത്രി ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫും സംഘവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം.

അടൂർ–ചവറ റോഡിൽ മണക്കാല ഭാഗത്തു രാവിലെ 11:30 ഓടെയാണു സംഭവം. എതിരെ വന്ന വാഹനവുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റു. അടൂർ പെരിങ്ങനാട് സ്കൂളിൽ ഉദ്ഘാടന പരിപാടിക്കായി എത്തിയതായിരുന്നു മന്ത്രി ശിവൻകുട്ടി.

മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് (47), അസിസ്റ്റന്റ് അഖിലേഷ് (30), ഡ്രൈവർ അനുരാജ് (34) എന്നിവർക്കും മറ്റേ കാറിലുണ്ടായിരുന്ന ബിബിൻ (34), റുബിൻ (40), ജിജി സണ്ണി (44) എന്നിവർക്കുമാണു പരുക്കേറ്റത്. പരുക്കേറ്റവർ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ചടങ്ങിനുശേഷം ശേഷം പരുക്കറ്റവരെ മന്ത്രി സന്ദർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !