പാലാ:- ളാലത്തുത്സവത്തോടനുബദ്ധിച്ച് പാലാ ളാലം മഹാദേവ ക്ഷേത്രത്തിൽ ജോസ് കെ മാണി എംപി സന്ദർശനം നടത്തി.
ക്ഷേത്രത്തിൻ്റെ ഊട്ടുപുരയുടെ 50 അടിയോളം ഉയരമുള്ള കരിങ്കൽകെട്ട് വിള്ളലുണ്ടായി അപകടകരമായ അവസ്ഥയിലുള്ളത് അമ്പലം ദാരവാഹികൾ ജോസ് കെ മാണിയെ കാണിച്ചു കൊടുക്കുകയും ഉടൻ തന്നെ മൈനർ ഇറിഗേഷൻ മന്ത്രിയുടെ ഓഫീസുമായി ബദ്ധപ്പെടുകയും തുടർ നടപടികൾക്ക് നിർദ്ധേശം നൽകുകയും ചെയ്തു.ഭാരവാഹികൾ എം.പിക്ക് നിവേദനവും നൽകി ,ഊട്ടുപുര നവീകരിക്കുന്നതിന് സർക്കാരുമായി ഉള്ള ഇടപെടലുകൾ എംപി ഏറെറടുത്തു. എല്ലാവർക്കും കലത്തുത്സവ ആശംസകൾ നേർന്നാണ് MP മടങ്ങിയത് ക്ഷേത്ര ഭാരവാഹികളായശ്രീകുമാർ കളരിക്കൽ, പരമേശ്വരൻ നായർ പുത്തൂർ, നാരായണൻകുട്ടി അരുൺ നിവാസ്,അഡ്വ രാജേഷ് പല്ലാട്ട്, രാജൻ കേട്ടാ പള്ളി, സൂരജ് കളപ്പുരയ്ക്കൽ തൊട്ടിൽ തുടങ്ങിയവർ ജോസ് കെ മാണിയെ സ്വീകരിച്ചു. ബൈജു കൊല്ലംപറമ്പിൽ, ജോർജുകുട്ടി ചെറുവള്ളി, ജോസുകുട്ടി പൂവേലി, ജോസിൻ ബിനോ തുടങ്ങിയവർ എം പിയോടൊപ്പം ഉണ്ടായിരുന്നുദക്ഷിണകാശി ളാലം ശ്രീമഹാദേവക്ഷേത്രത്തിൽ ജോസ് കെ മാണി MP സന്ദർശനം നടത്തി
0
ശനിയാഴ്ച, ജനുവരി 03, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.