താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളി മരിച്ച നിലയിൽ

ഉപ്പള :ഹിദായത്ത് ബസാറിലെ മുഹമ്മദ് റഫീഖ് (27) ദുബായിൽ അന്തരിച്ചു.

താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 6 വർഷമായി ഗൾഫിലാണ്. 4 മാസം മുൻപാണു നാട്ടിലെത്തി മടങ്ങിയത്. 

മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. അബ്ദുറഹ്മാന്റെയും നബീസയുടെയും മകനാണ്. സഹോദരങ്ങൾ: തഫ്സീറ, തബ്റീന, തസ്റിന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !