വാട്ടർഫോർഡ് വൈക്കിംഗ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ വിൻറർ പ്രീമിയർ ലീഗ് സീസൺ 4

ഡബ്ലിൻ ;അയർലൻഡ് മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന വാട്ടർഫോർഡ വൈക്കിംഗ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ വിൻറർ പ്രീമിയർ ലീഗ് സീസൺ 4 ഫെബ്രുവരി 7-ന് ബല്ലിഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ആകർഷകമായ സമാനങ്ങൾ ആണ് വിജയികളെ  കാത്തിരിക്കുന്നത്, വിന്നർ, റണ്ണർ അപ്പ്‌, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളേർ, മാൻ ഓഫ് തി മാച്ച് ആൻഡ് മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ എന്നിവയാണ് ടൂർണമെന്റ് ഭാഗമായിട്ടുള്ള നിരവധി സമാനങ്ങൾ.

അയർലണ്ടിന്റെ  എല്ലാ ഭാഗങ്ങളിൽ നിന്നുമായി 18 ഓളം ടീമുകൾ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 7-ന് രാവിലെ 8 മണിക്ക് തുടങ്ങുന്ന വിൻറർ പ്രീമിയർ ലീഗിലേക്ക് നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം ഷെണിക്കുന്നു എന്ന് വൈകിങ്സ് കമ്മിറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !