ചാലിശ്ശേരി ; അച്ചാമ്മ (90) നിര്യാതയായി

 ചാലിശ്ശേരി കല്ലുപുറം റോഡിൽ  തോപ്പിൽ കിടങ്ങത്ത് പരേതനായ ഇയ്യോബ് ഭാര്യ അച്ചാമ്മ (90) നിര്യാതയായി


സംസ്ക്കാരം ബുധനാഴ്ച ( 10.12 .25 )രാവിലെ 11 ന് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ : പീറ്റർ ( തോപ്പിൽ ആയുർവ്വേദിക്സ് കൂറ്റനാട് ) , പോൾ ( തോപ്പിൽ ആയുർവ്വേദിക്സ്  ചങ്ങരംകുളം ) , ലീല , വർഗ്ഗീസ് ( തോപ്പിൽ ആയുർവ്വേദിക്സ് ചാലിശ്ശേരി  ) നീന

മരുമക്കൾ :  തമ്പി ( തമ്പി സ്റ്റേഷനറി കുന്നംകുളം ) ഉഷ , ഓമന ( റിട്ട: അദ്ധ്യാപിക യു. പി. സ്കൂൾ കാളച്ചാൽ ) , ഡോ.ലിസി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !