കോട്ടയം ഉഴവൂരിൽ റോഡിൽ കിടക്കുകയായിരുന്ന യുവാവ് ടിപ്പർ ലോറി കയറിയിറങ്ങി മരിച്ചു : മരിച്ചത് കുടുക്കപ്പാറ സ്വദേശി

കോട്ടയം ഉഴവൂരിൽ റോഡിൽ കിടക്കുകയായിരുന്ന യുവാവ് ടിപ്പർ ലോറി കയറിയിറങ്ങി മരിച്ചു : മരിച്ചത് കുടുക്കപ്പാറ സ്വദേശി

കോട്ടയം : ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി റോഡിൽ കിടക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം.

കുടുക്കപ്പാറ സ്വദേശിയായ യുവാവ് ആണ് ടിപ്പർ ലോറി ശരീരത്തിലൂടെ പല തവണ കയറിയിറങ്ങി മരിച്ചത്. കുടുക്കപ്പാറ പാട്ടുപാറയിൽ അമലിനാണ് (23) ദാരുണമായ അന്ത്യം സംഭവിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം.  

ഉഴവൂർ കുടുക്കപ്പാറയിൽ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയതായിരുന്നു ടിപ്പർ ലോറി. രാത്രിയിൽ റോഡിൽ കിടന്നിരുന്ന അമലിന്റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. ആദ്യം ലോഡ് എടുക്കാൻ പോയപ്പോഴും , പിന്നീട് തിരികെ വന്നപ്പോഴും ലോറി ശരീരത്തിലൂടെ കയറിയിറങ്ങി.

രണ്ടാം തവണ ആണ് ടിപ്പർ ഡ്രൈവർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് , പോലീസ് ലോറി കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകാത്തതിനാൽ വേഗം ഇപ്പോഴും റോളുകൾ തന്നെ കിടക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !