പ്രവാസി മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് സ്വിറ്റ്സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു.

സൂറിക് ;പ്രവാസി മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് സ്വിറ്റ്സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു.

അനീന പാറത്തലക്കൽ(26) ആണ് മരിച്ചത്. സൂറിക് നിവാസി പാറത്തലക്കൽ ജോൺസൺ (ബിജു), ജസ്സി ദമ്പതികളുടെ മകളാണ്.വ്യാഴാഴ്ച സൂറിക് ലിമ്മത്ത് ആശുപത്രിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്വന്തം കാറിൽ വരുന്നതിനിടെയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്.
എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ സൂറിക് നഗരത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം പിന്നീട്‌. സ്വിറ്റ്സർലൻഡിലെ കാത്തലിക് കമ്യൂണിറ്റിയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും യുവതലമുറയും അനീനയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !