719 കോടി രൂപയുടെ സൈബർ തട്ടിപ്പിന് സഹായം നൽകിയ പത്തുപേരെ ഗാന്ധിനഗർ സൈബർപോലീസ് അറസ്റ്റുചെയ്തു

അഹമ്മദാബാദ്: കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ 719 കോടി രൂപയുടെ സൈബർ തട്ടിപ്പിന് സഹായം നൽകിയ പത്തുപേരെ ഗാന്ധിനഗർ സൈബർപോലീസ് അറസ്റ്റുചെയ്തു.

കേരളത്തിലെ 91 ഉൾപ്പെടെ 1447 കേസുകളുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ്.വിവിധ സൈബർ ചതികളിലൂടെ സമാഹരിച്ച പണം വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് വിദേശത്തേക്ക് കൈമാറാൻ ഇടനിലക്കാരായവരാണ് പ്രതികൾ.
ഭാവ് നഗറിലെ ഇൻഡസ് ബാങ്കിലാണ് ഇതിനായി അക്കൗണ്ടുകൾ തുറന്നത്. ഈ തുക ചെക്കുകൾ വഴിയോ പണമായോ പിൻവലിച്ച് പല മാർഗങ്ങളിലൂടെ ദുബായിലും ചൈനയിലുമുള്ള ആസൂത്രകർക്ക് എത്തിച്ചുനൽകുന്നതാണ് രീതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !