കഴുത്തിൽ മുറിവുമായി യുവാവ് വനത്തിലേക്ക് ഓടിക്കയറി,തിരച്ചിലുമായി വനംവകുപ്പും പൊലീസും നാട്ടുകാരും

കൊട്ടിയൂർ ; കഴുത്തിൽ മുറിവുമായി അമ്പായത്തോട് സ്വദേശി വനത്തിലേക്ക് ഓടിക്കയറി; തിരച്ചിലുമായി വനംവകുപ്പും പൊലീസും നാട്ടുകാരും.

അമ്പായത്തോട്ടിലെ രാജേന്ദ്രനാണ് (കച്ചേരിക്കുഴി രാജേഷ് – 50) വനത്തിലേക്കു കയറിയത്. മുറിവ് രാജേഷ് സ്വയമുണ്ടാക്കിയതാണെന്നാണു വനംവകുപ്പ് അധികൃതർ പറയുന്നത്. കാരണം വ്യക്തമല്ല.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആണു സംഭവം. 1967ലെ തേക്ക് പ്ലാന്റേഷനുള്ള ഭാഗത്തേക്കാണു രാജേഷ് പോയത്. ഈ ഭാഗത്തുനിന്നു രക്തക്കറയുള്ള ടീഷർട്ട് കണ്ടെത്തി. വനമായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും വിജയിച്ചില്ല.
തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും എത്തിച്ചിരുന്നു. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നു നിർത്തിവച്ച തിരച്ചിൽ  പുനരാരംഭിക്കും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !