ഈരാറ്റുപേട്ട സ്വദേശിനിക്ക് മികച്ച സാഹിത്യ പുരസ്ക്കാരം

ഈരാറ്റുപേട്ട ;അഖില കേരളാടി സ്ഥാനത്തിൽ 'പരസ്പരം' വായ നക്കൂട്ടം നടത്തിയ മത്സരത്തിൽ എം.കെ. കുമാരൻ സ്മാരക  സാഹിത്യപുരസ്കാരത്തിന്  ഈരാറ്റുപേട്ട  പുളിക്കൽ ശ്രീമതി ഷീബ അബ്ദുല്ലായ്ക്ക് ലഭിച്ചു.

മെമന്റോയും ക്യാഷ് അവാർഡും  പ്രശസ്‌തിപത്രവും പുസ്തകങ്ങളുമടങ്ങിയ പുരസ്കാരം 2026 ജനുവരി 17-ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ ചേരുന്ന പരസ്‌പരം വായനക്കൂട്ടത്തിന്റെ 22-ാമത് വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !