കളഞ്ഞുകിട്ടിയ മൂന്നുപവന്റെ മാല ഉടമയ്ക്ക് തിരികെ നൽകി ജെയ്സൺ വർഗീസ്,സാക്ഷികളായി പോലീസ് അധികാരികളും

മേലുകാവുമറ്റം :നാടിന് നല്ല മാതൃകയായി സി എം എസ് ഹയർ സെക്കന്ററി സ്കൂളിൽ ഓഫീസ് സ്റ്റാഫായ ശ്രീ ജെയ്സൺ വർഗീസ്,

കഴിഞ്ഞ ഒരുമാസകാലമായി സ്കൂളിൽ നിന്നും വിട്ടു നിന്നുകൊണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായി ബൂത്ത്‌ ലെവൽ ഓഫീസർ (BLO)കൂടി ആയ ഇദ്ദേഹം,
SIR എനുമറേഷൻ ഫോം  പൂരിപ്പിച്ചു സ്വീകരിക്കുന്ന ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ ഇന്ന് 03/12/2025 തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ മേലുകാവ്‌ വില്ലേജ് ഓഫീസിന്റെ ഭാഗത്തുനിന്നും കളഞ്ഞുകിട്ടിയ കിട്ടിയ 3 പാവനോളം വരുന്ന താലിമാല മേലുകാവ് പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും അതിന്റെ ഉടമസ്ഥയായ വിദേശത്തു ജോലിയിൽ ആയിരിക്കുന്ന ഇടുക്കി സ്വദേശിക് കൈമാറുകയും ചെയ്തു.
ഇത് തന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും സത്യസന്തതയുടെയും ഇദ്ദേഹത്തിലുള്ള നന്മയുടെയും  ഭാഗമാണെന്ന് തെളിയിക്കുന്നതും മറ്റുള്ളവർക് മാതൃകപരവുമാണ് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !