തൊടുപുഴ നഗരസഭ; യുഡിഎഫ് ഭരണത്തിലേക്ക്..!

തൊടുപുഴ :തൊടുപുഴ നഗരസഭ വോട്ടുകൾ എണ്ണി തീർന്നു. യുഡിഎഫ് ഭരണത്തിലേക്ക്.

ആകെയുള്ള 38 വാർഡുകളിൽ 21 ഉം ജയിച്ചു യുഡിഎഫ്എൻ ഡി എ ഒൻപത് സീറ്റുകളിൽ വിജയിച്ചപ്പോൾ എൽഡിഎഫിന് ആറ് സീറ്റുകളും രണ്ട് സ്വാതന്ത്രന്മാരും വിജയിച്ചു. വിജയിച്ചവർ.. തൊടുപുഴ 1 . ടി. കെ. സുധാകരൻ നായർ  (യുഡിഎഫ്) 2. കെ. കെ.ഷിംനാസ്  (എല്‍ഡിഎഫ്‌ ) 3. ബിജി സുരേഷ്  (എല്‍ഡിഎഫ്‌ ) 4. രാജി അജേഷ്  (യുഡിഎഫ്) 5. കെ. ദീപക്  (യുഡിഎഫ്) 6. ഗോപാലകൃഷ്ണൻ  (എന്‍ഡിഎ ) 7. സുബൈദ സെയ്ദു മുഹമ്മദ് (യുഡിഎഫ്) 8 . സഫിയ ജബ്ബാർ (യുഡിഎഫ്) 9 . ശ്രീജ രാജേഷ് (എന്‍ഡിഎ )

10. ബഷീർ (അനസ്) – സ്വതന്ത്രൻ 11. മേഴ്സി സെബാസ്റ്റ്യൻ (യുഡിഎഫ്) 12. മിനി ടോമി (എല്‍ഡിഎഫ്‌ ) 13. ആനീസ് ജോൺ (യുഡിഎഫ്) 14. ജോമോൻ ഉലഹന്നാൻ (യുഡിഎഫ്) 15. ടി എം ബഷീർ (യുഡിഎഫ് ) 16. എ എം ഹാരിദ് (യുഡിഎഫ്) 17. കെ എം നിഷാദ് (യുഡിഎഫ്) 18. സാബിറ ജലീൽ (യുഡിഎഫ്) 19. റംസിയ നിയാസ് (യുഡിഎഫ്) 20. ജിഷ റസാഖ് (യുഡിഎഫ്) 21. വിഷ്ണു കോട്ടപ്പുറം (യുഡിഎഫ്) 22. ജിതേഷ് ഇഞ്ചക്കാട്ട് (എന്‍ഡിഎ ) 23. പി. എ. ഷാഹുൽ ഹമീദ് (യുഡിഎഫ്) 24. രേണുക രാജശേഖരൻ (എന്‍ഡിഎ ) 25. പി ആർ വിജയ കുമാരി (എന്‍ഡിഎ) 26. രാജേശ്വരി (എന്‍ഡിഎ)
27. ജോയി മൈലാടി (യുഡിഎഫ്) 28. ലിറ്റി ജോസഫ് (യുഡിഎഫ്) 29. റിങ്കു (എല്‍ഡിഎഫ്‌) 30. ആർ ഹരി (സ്വതന്ത്രൻ) 31. നിഷ സോമൻ ( യുഡിഎഫ്) 32. കവിത അജി (എല്‍ഡിഎഫ്‌) 33. ഉമ രാജേഷ് (എന്‍ഡിഎ) 34. അജി കുട്ടൻ (എന്‍ഡിഎ ) 35. രാജേഷ് ബാബു (യുഡിഎഫ്) 36. ആതിര ജോഷി ( വിമത) 37. ജെസ്സി ആൻറണി (എല്‍ഡിഎഫ്‌) 38. പത്മകുമാർ (ബിജെപി)  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !