പാലാ ;45 വർഷത്തോളം മാധ്യമപ്രവർത്തനം നടത്തിയ കെ. എ. ജോസഫ് എന്ന ജോസഫ് കുമ്പുക്കനും ഇപ്രാവശ്യം ജനവിധി തേടി കടനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 8 കൊടുംമ്പിടിയിൽ നിന്നും മത്സരിക്കുന്നു.
ബൾബാണ് ജോസഫ് കുമ്പുക്കൻ്റെ ചിഹ്നം. അഴിമതി രഹിത സേവനമാണ് തൻ്റെ ലക്ഷ്യം എന്ന് ജോസഫ് കുമ്പുക്കൻ പറയുന്നു. മാറി മാറി വരുന്ന മുന്നണികൾ അഴിമതിയിൽ പരസ്പര സഹായവും സഹകരണവും നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു. ഇതിനെതിരെ ജനരോഷം ഉയരണം.പൊതുജനം കഴുതയല്ല എന്ന് മുന്നണികൾ തിരിച്ചറിയണം. വാർഡിൻ്റെ സമഗ്ര വികസനത്തിനായി പ്രവർത്തികയെന്നതാണ് തൻ്റെ കർത്തവ്യമെന്ന് ജോസഫ് കുമ്പുക്കൻ പറഞ്ഞു. അതിനായി ബൾബ് അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി തന്നെ വിജയിപ്പിക്കണമെന്ന് ജോസഫ് കുമ്പുക്കൻ അഭ്യർത്ഥിക്കുന്നു.മാധ്യമ മേഖലയിൽ നിന്നും അങ്കത്തിനിറങ്ങി ജോസഫ് കുമ്പക്കൻ..
0
ബുധനാഴ്ച, ഡിസംബർ 03, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.