പാലാ നഗരത്തെ ആവേശത്തിലാഴ്ത്താൻ KVVES യൂത്ത് വിങ് ‘ക്രിസ്മസ് കരോൾ’ നാളെ

പാലാ: വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) യൂത്ത് വിങ് പാലാ യൂണിറ്റ് സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോളിന്റെ മൂന്നാം പതിപ്പ് ഡിസംബർ 23 ചൊവ്വാഴ്ച നടക്കും.

വൈകുന്നേരം 6-ന് കൊട്ടാരമറ്റത്ത് നിന്ന് ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ സമാപിക്കും.മാണി സി കാപ്പൻ എം.എൽ.എ, ജോസ് കെ മാണി എം.പി, പാലാ ഡിവൈഎസ്പി കെ സദൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഫാദർ ജോസ് കാക്കല്ലിൽ ( കത്തീഡ്രൽ പള്ളി വികാരി) അനുഗ്രഹ പ്രഭാഷണം നടത്തും വിപുലമായ ദൃശ്യ-വിസ്മയങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും.


KVVES പാലാ യൂണിറ്റ് ഭാരവാഹികളായ വക്കച്ചൻ മാറ്റത്തിൽ, വി.സി ജോസഫ്, യൂത്ത് വിങ് ഭാരവാഹികളായ ജോൺ മൈക്കിൾ, എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന എന്നിവർ കരോളിന് നേതൃത്വം നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !