ബി ആർ സി ഈരാറ്റുപേട്ട ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി.

ഈരാറ്റുപേട്ട;ബി ആർ സി ഈരാറ്റുപേട്ട ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി.

കൂടെയുണ്ട് കരുത്തേക്കാം എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ഉജ്വല ബാല്യം അവാർഡ് നേടിയ അരവിന്ദ് ഇ എസ് ഫ്ലാഗ് ഓഫ് ചെയ്ത വിളംബര  ജാഥ   ഈരാറ്റുപേട്ട ടൗണിൽ നടന്നു.

ഭിന്നശേഷി സഹോദരങ്ങളെ നമ്മൾ ചേർത്തു പിടിക്കുക കരുതുക എന്ന സന്ദേശം നൽകി ബി.പി.സി ബിൻസ് ജോസഫ് , സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ മോൾ കെ.പി, സി ആർ സി മാർ, ബി ആർ സി ട്രെയിനർ ,എന്നിവർ ദിനാഘോഷത്തിന്  നേതൃത്വം നൽകി.ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടന സന്ദേശം നൽകി.

അസീസി സ്കൂൾ മറിയപ്പള്ളി  ഗോപകുമാർ ,സംഗീത അധ്യാപിക  സുധാമണി റ്റി.ജി എന്നിവർ പ്രസംഗിച്ചു.ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഭിന്നശേഷി സന്ദേശം ഉയർത്തി ഫ്ലാഷ് മോബ് നടത്തി.പ്ലക്കാർഡുകൾ ഉയർത്തി എൻഎസ് എസ് വളണ്ടിയർമാർ അണിചേർന്നു.മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്  യൂണിറ്റുകളും പങ്കെടുത്തു.മനോജ് റ്റി.ബെഞ്ചമിൻ ഭിന്നശേഷി തീം ഒരുക്കി മിമിക്രി അവതരിപ്പിച്ചു.

കാളകെട്ടി എ എം എച്ച്എസ്എസ് വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു.ഉജ്വല ബാല്യം അവാർഡ് ജേതാക്ക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !