തദ്ദേശ തിരഞ്ഞെടുപ്പ്: ; സെമിഫൈനൽ പോരാട്ടത്തിൽ ആദ്യ ലീഡ് എൽ.ഡി.എഫിന്

 തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ പോരാട്ടമായി വിലയിരുത്തപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആർക്കാണ് മുൻതൂക്കം എന്ന ആകാംക്ഷയ്ക്ക് വിരാമമായി. സംസ്ഥാനത്തുടനീളമുള്ള 244 കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് എണ്ണിത്തുടങ്ങിയത്.

പ്രാരംഭ കണക്കുകൾ പുറത്തുവരുമ്പോൾ, ആദ്യഘട്ടത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്.) നേരിയ മുന്നേറ്റം നേടാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഫലങ്ങൾ വ്യക്തമാവുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തുടർച്ച സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !