പുണെ: നഗരത്തിലെ തിരക്കേറിയ സദാശിവ് പേത്ത് പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ വൻ തീപ്പിടിത്തം. രമേഷ് ഡൈയിങ് കെട്ടിടത്തിൻ്റെ ടെറസിലാണ് തീപ്പിടിത്തം ഉണ്ടായതെന്ന് പുണെ മുനിസിപ്പൽ കോർപ്പറേഷൻ (പി.എം.സി.) ഉദ്യോഗസ്ഥർ അറിയിച്ചു.
പി.എം.സി. ഫയർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ഇടുങ്ങിയ റോഡുകളും ഉയർന്ന ജനസാന്ദ്രതയുമുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് വേഗത്തിൽ എത്താനും തീ നിയന്ത്രണ വിധേയമാക്കാനും പ്രയാസം നേരിടുന്നുണ്ട്.
Sadashiv Peth Fire, 9th December 2025 pic.twitter.com/OzPcDHV7Tl
— Maharashtra News (@MahaNews25) December 9, 2025
സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ശ്രമം തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.