വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് അപകടം

 കുട്ടിക്കാനം: കൊട്ടാരക്കര- ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് അപകടം. തമിഴ്‌നാട്ടിൽ നിന്നും കരിക്ക് കയറ്റി കൊണ്ടുവന്ന ലോറിയാണ് റോഡിലെ വളവിൽ നിയന്ത്രണം നഷ്ടമായി മറഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് സംഭവം അപകടത്തിൽ വാഹനത്തിലെ ഡ്രൈവർക്കും സഹായിക്കും പരിക്കേണ്ടിട്ടുണ്ട്.


മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ അധികൃതർ ഫയർഫോഴ്സ് പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് മറിഞ്ഞ വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.ഈ വളവിൽ നിരന്തരം അപകടങ്ങൾ പതിവായി മാറിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !