അയർലണ്ടിൽ സർക്കാർ ഹോസ്പിറ്റൽ നഴ്‌സ് ജോലി ഒഴിവുകൾ | ഇൻ്റർനാഷണൽ റിക്രൂട്ട്‌മെൻ്റ് റീലോക്കേഷൻ പാക്കേജ് വാഗ്ദാനം | നേരിട്ട് അപേക്ഷിക്കാം | സൗജന്യ റിക്രൂട്ട്മെൻ്റ്

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ ഹോസ്പിറ്റല്‍ നഴ്‌സ് ജോലി ഒഴിവുകള്‍.  ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് റീലോക്കേഷൻ പാക്കേജ് വാഗ്ദാനം വേണ്ടവര്‍ക്ക് ലഭിക്കും.

സാഫ് നഴ്‌സ് തിയേറ്റർ, ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, മെർലിൻ പാർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ SNTHEGNV25 എന്നിവിടങ്ങളില്‍ ആണ് 2025 നവംബർ 18 ജോലി ഒഴിവുകള്‍ ഉള്ളത്. താത്പര്യമുള്ളവര്‍ക്ക് ജോബ് വെബ്‌സൈറ്റില്‍ നേരിട്ട് അപേക്ഷിക്കാം. അവസാന തീയതി 15/12/2025 10:00:00 ആണ്.

ഈ ജോലി അവസരം  HSE (ഗവര്‍മെന്റ് ഹോസ്പിറ്റല്‍) അപേക്ഷകർക്കും HSE അല്ലാത്തവർക്കും ലഭ്യമാണ്. നേരിട്ട് അപേക്ഷിക്കാം |റിക്രൂട്ട്മെൻ്റ് സൗജന്യമാണ്.

ദയവായി ശ്രദ്ധിക്കുക, ഇത് ഹോസ്പിറ്റല്‍ പ്രസിദ്ധീകരിച്ച ജോലിയാണ്, ആശുപത്രി വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുക. 

ജോലി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍, താഴെ കാണുക.

Staff Nurse Theatre SNTHEGNV25, Galway University Hospital and Merlin Park University Hospital | The HSE offers an International Recruitment Relocation Package | 


Date posted: 18 November 2025

Before you apply
This job opportunity is open to both HSE and non-HSE applicants.

Reference
SNTHEGNV25

Category
Nursing and Midwifery

Grade: Staff Nurse - General 2135

Advertisement source
HSE

Advertisement Type
External

Important Information
This job is in the HSE.

Health region
HSE West and North West

County: Galway
Location:  Theatre, Galway University Hospitals

Recruiter
HSE West and North West: Donegal, Sligo, Leitrim, Roscommon, Mayo, and Galway

Contract type: Permanent Wholetime
Post specific related information
As outlined on job specification https://www.rezoomo.com/job/88840/

Relocation Package:
The HSE offers an International Recruitment Relocation Package to relevant applicants. 


Closing date:
15/12/2025 10:00:00

Proposed interview date
Interviews will be held on a rolling basis to form panels. Interviews will be held via ZOOM and face to face.

Informal enquiries
Ms Mairead McGovern , Assistant Director of Nursing Theatre GUH and Merlin Park ,
Email: mairead.mcgovern@hse.ie
Phone : 091 893538

Apply Directly with Below Link


നിരാകരണം | Disclaimer |  "ഈ പ്ലാറ്റ്‌ഫോമിൽ നൽകിയിരിക്കുന്ന തൊഴിലവസരങ്ങളും വാർത്തകളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. വിവിധ സ്രോതസ്സുകളിൽ നിന്ന് ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നു, പക്ഷേ ഏതെങ്കിലും ജോലി ലിസ്റ്റിംഗിന്റെ കൃത്യത, പൂർണ്ണത അല്ലെങ്കിൽ ലഭ്യത ഉറപ്പുനൽകാൻ ഞങ്ങൾക്ക് കഴിയില്ല. ഇവിടെ ലിങ്ക് ചെയ്‌തിരിക്കുന്ന ബാഹ്യ സൈറ്റുകളുടെ ഉള്ളടക്കത്തിന് ഞങ്ങൾ ഉത്തരവാദികളല്ല, കൂടാതെ ഏതെങ്കിലും മൂന്നാം കക്ഷി വാഗ്ദാനം ചെയ്യുന്ന കാഴ്ചപ്പാടുകളെയോ സേവനങ്ങളെയോ ഞങ്ങൾ അംഗീകരിക്കുന്നില്ല. സ്ഥാപനത്തിന്റെ സമഗ്രത പരിശോധിക്കുന്നതിനും ഏതെങ്കിലും തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ ഉചിതമായ ജാഗ്രത പാലിക്കുന്നതിനും തൊഴിലന്വേഷകർ മാത്രമാണ് ഉത്തരവാദികൾ. തൊഴിൽ ഉറപ്പാക്കാൻ ഞങ്ങൾ ഒരിക്കലും പണമടയ്ക്കൽ അല്ലെങ്കിൽ സെൻസിറ്റീവ് വ്യക്തിഗത/സാമ്പത്തിക വിശദാംശങ്ങൾ ആവശ്യപ്പെടില്ല. അതിനാൽ അത്തരം വിവരങ്ങളിൽ നിങ്ങൾ ആശ്രയിക്കുന്നത് കർശനമായി നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ്. ഈ വിവരങ്ങളുടെ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടത്തിനോ നാശനഷ്ടത്തിനോ ഞങ്ങൾ ഉത്തരവാദികളല്ല. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !