വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു.

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് പിക്ക് അപ്പുമായി കൂട്ടിയിടിച്ചതിനെ തുടർന്നു തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്റെ ദേഹത്തു കൂടി ബുള്ളറ്റ് ഇടിച്ചു കയറി രണ്ടു പേർക്കു പരുക്കേറ്റു. 

ബൈക്ക് യാത്രക്കാരൻ മുണ്ടൻകുന്ന് സ്വദേശി അർജുൻ സുഭാഷിനാണ് ( 27) ​ഗുരുതര പരുക്കേറ്റത്. കൊടുങ്ങൂരിലെ വ്യാപാരസ്ഥാപനം അടച്ച് മടങ്ങി വരുന്നതിനിടെ ഇന്നലെ രാത്രി 10.30യോടെയാണ് അപകടം.ബുള്ളറ്റ് മറിഞ്ഞ് ബുള്ളറ്റിൽ യാത്രികൻ എബിനും ( 32) പരുക്കേറ്റു.

കുറുപ്പുന്തറയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ തിരുവഞ്ചൂർ സ്വദേശി അശ്വിൻ.വി.അനിലിന് ( 24)പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. കൊച്ചുകൊട്ടാരത്തിൽ വച്ച് ബൈക്കും പിക്ക് അപ്പും കൂട്ടിയിടിച്ച് മീനച്ചിൽ സ്വദേശി മാത്യു തോമസിനു ( 54) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !