എംഡിഎംഐയുമായി cpim ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം :കഴിഞ്ഞ ദിവസം രാത്രി പരവൂർ പൊഴിക്കര ചീപ്പ് പാലത്തിന്റെ സമീപത്തു നിന്നാണ് രാസലഹരിയുമായി രണ്ട് യുവാക്കളെ പിടികൂടുന്നത്.

പരവൂർ കോട്ടപ്പുറം മാറേന്റെഴികത്ത് 35 വയസ്സുള്ള രഞ്ജിത്ത് , പരവൂർ കോട്ടപ്പുറം തൊടിയിൽ വീട്ടിൽ 37 വയസ്സുള്ള ശ്രീജിത്ത് എന്നിവരാണ് പിടിയിലായത് . ശ്രീജിത്ത് പരവൂർ പുതിയയിടം സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.

ഇവരിൽ നിന്നും 1.5 ഗ്രാം രാസ ലഹരി കണ്ടെത്തി. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നിർദ്ദേശാനുസരണം കൊല്ലം സിറ്റി ഡാൻസാഫ് si സായി സേനന്റെ നേത്യർ ത്വത്തിലുള്ള ടീമും ,പരവൂർ ഇൻസ്പെക്ടർ ബിജുവിന്റെ നേത്യർത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !