പാലാ പയപ്പാർ ജാനകി ബാലിക സദനിൽ നിന്നും 16 കാരിയെ കാണാതായതായി പരാതി.! (27,12,2025)

പാലാ:പയപ്പാർ ജാനകി ബാലിക സദനിൽ നിന്നും 16 വയസുകാരിയെ കാണാതായതായി പരാതി 

അനഘ അനീഷ് എന്ന കുട്ടിയെയാണ് ഇന്ന് പുലർച്ചെ മുതലാണ് കുട്ടിയെ കാണാതായത് തുടർന്ന് പാലാ പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് അന്വേഷണം ആരാഭിച്ചു. 

കാണാതാകുബോൾ Black top black ഷോൾ white പാന്റ് എന്നിവയാണ് ധരിച്ചിരിക്കുന്നതെന്നാണ് വിവരം.. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ.

(പാലാ പോലീസ്) 04822212334, (സബ് ഇൻസ്പെക്ടർ) 9497436271 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !