പുരമുണ്ടേക്കാട് ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ ശ്രീ മദ് ഭാഗവത സപ്താഹ യജ്ഞം

എടപ്പാൾ:പുരമുണ്ടേക്കാട് ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം  ഡിസംബർ 21ഞായറാഴ്ച മുതൽ 28 ഞായറാഴ്ച വരെ നടക്കും.

വൈകുന്നേരം 6 മണിക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മ ശ്രീ. കുത്തുള്ളി മാധവൻ നമ്പൂതിരി ഭദ്ര ദീപം കൊളുത്തി മലബാർ ദേവസ്വം ബോർഡ്‌ മെമ്പർ ശ്രീ. കെ എൻ ഉദയൻ ഉദ് ഘാടനം ചെയ്യും.ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മ ശ്രീ.കവപ്ര മാറത്ത് അച്ചുതൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.

 യജ്ഞാചാര്യൻ ബ്രഹ്മ ശ്രീ പെരുമ്പള്ളി നാരായണ ദാസ് നമ്പൂതിരി,  ശ്രീ. കെ. എം. പരമേശ്വരൻ നമ്പൂതിരി, പെരുമ്പള്ളി പ്രസന്ന നാരായണ ദാസ് സാഹചര്യമാരാകും.ഡിസംബർ 26 വെള്ളിയാഴ്ച രുഗ്മിണി സ്വയംവരം, ഡിസംബർ 28 ഞായറാഴ്ച യഞ്ജ സമർപ്പണം നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !