പാലാ നഗരസഭയിൽ വേറിട്ട രാഷ്ട്രീയ പോരാട്ടത്തിന് തുടക്കം..3, 14, 15, വാർഡുകളിൽ ബിനു പുളിക്കകണ്ടവും മകളും സഹോദരനും സ്വതന്ത്രർ..!

കോട്ടയം: പാലാ നഗര സഭ 3, 14, 15, വാർഡുകളിൽ സ്വതന്ത്ര പോരാട്ടത്തിനിറങ്ങി നിലവിലെ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടവും മകൾ മകൾ ദിയ ബിനുവും,

ബിനു വിന്റെ ജ്യേഷ്ഠൻ ബിജുവാണ് മറ്റൊരു സ്വതന്ത്രൻ. ഇടതുമുന്നണിയിലെ പടലപ്പിണക്കങ്ങൾക്ക് വേറിട്ട വഴി വെട്ടിത്തുറന്ന നീക്കമാണ് ബിനുവിന്റെയും ബിജുവിന്റെതുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

വിജയിച്ചു വന്നതിനുശേഷം അപ്പോഴത്തെ സാഹചര്യമനുസരിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടവും ദിയ ബിനുവും ബിജു പുളിക്കക്കണ്ടവും  പറഞ്ഞു.ബിജു 13-ാം വാർഡിലും അഡ്വ. ബിനു 14 ലും ദിയ 15-ാം വാർഡിലും ജനവിധി തേടും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !