പരിശീലനത്തിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് 3 പൊലീസുകാർക്ക് പരുക്ക്

കൊല്ലം; ചവറ കോവിൽത്തോട്ടത്ത് പരിശീലനത്തിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് 3 പൊലീസുകാർക്ക് പരുക്കേറ്റു.

ചവറ സ്റ്റേഷനിലെ കീർത്തന, ആര്യ എന്നീ പൊലീസുകാർക്കും തെക്കുംഭാഗം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഹരികുമാറിനുമാണ് പരുക്കേറ്റത്.കൈക്ക് നേരിയ പരുക്കേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !