കാപ്പ ചുമത്തി നാടുകടത്തിയിട്ടും സ്വൈര്യ വിഹാരം തുടർന്ന് രേഷ്മ...!

കൊച്ചി: വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ രേഷ്മ (പാഞ്ചാലി) അറസ്റ്റിൽ.

കൊച്ചി അധികാരപരിധിയിൽ നിന്നു നാടുകടച്ചപ്പെട്ട തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്.പാലാരിവട്ടത്ത് ഇവർ താമസിക്കുന്നുണ്ടെന്ന കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധന‍യിൽ ഇവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടു കടത്തപ്പെടുന്നവർ നിയമലംഘനം തുടരുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !