വോട്ടർ പട്ടിക പുതുക്കൽ എന്യൂമറേഷൻഫാറം വിതരണം തുടങ്ങി.

പാലാ: സമഗ്ര വോട്ടർ പട്ടിക പുതുക്കലിനായുള്ള (എസ്.ഐ.ആർ) പാലാ നിയോജക മണ്ഡലം തല പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ നടന്ന റസിഡൻസ് അസോസിയേഷൻ്റെയും സമ്മതിദായകരുടേയും യോഗത്തിൽ വച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എന്യൂമറേഷൻ ഫോം വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.

അർഹരായ എല്ലാവരും പുതിയ വോട്ടർ പട്ടികയിലും ഉൾപ്പെടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തഹസിൽദാർ ലിറ്റി മോൾ തോമസ് ഇലക് ഷൻ വിഭാഗം ജീവനക്കാരായ സോളി ആൻ്റണി, ബിന്ദു സഖറിയാസ്, സീമ ജോസഫ്, നിർമ്മല സെബാസ്ത്യൻ, കാണിയക്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.വി.മാത്യു കുന്നത്തേട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ജിജി ജേക്കബ് എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !