പ്രവാസി മലയാളിയും കോട്ടയം സ്വദേശിനിയുമായ യുവതി ജോലി ചെയ്തിരുന്ന വീട്ടിൽ മരിച്ച നിലയിൽ

പ്രവാസി മലയാളിയും കോട്ടയം സ്വദേശിനിയുമായ യുവതി ജോലി ചെയ്തിരുന്ന വീട്ടിൽ മരിച്ച നിലയിൽ

പാലാ: പ്രവാസി മലയാളി യുവതി ഇസ്രായേലിൽ ജോലി ചെയ്തിരുന്ന വീട്ടിൽ മരിച്ച നിലയിൽ.

കോട്ടയം സ്വദേശിനി ശരണ്യ പ്രസന്നൻ (36) ഹഷറോണിലെ ജോലി സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്രവാസി മലയാളിയും സുഹൃത്തുമായ യുവാവ് ശരണ്യയുടെ സമ്പാദ്യം തട്ടിയെടുത്തായും ഇതേ ചൊല്ലിയുള്ള തർക്കങ്ങളുമാണ് മരണകാരണം  എന്ന് സംശയിക്കുന്നതായി പ്രവാസി മലയാളികൾ പറഞ്ഞു.

ഇന്ന് രാവിലെയാണ് ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രവാസി മലയാളികളുടെ സഹായത്തോടെ മൃതദേഹം അടുത്തുള്ള ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു . മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായും പ്രവാസികൾ അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !