കലയുടെ മാമാങ്കത്തിന് തിരിതെളിച്ച് ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം (കലയോളം )

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13, 14 തിയതികളിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കും.

നവംബർ 11-ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കടുത്തുരുത്തി എം എൽ എ ശ്രീ.മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. വെരി .റവ:ഫാ.മാത്യൂ തെക്കേൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ജോസ് മോൻ മുണ്ടയ്ക്കൽ കലോത്സവ സന്ദേശം നൽകും.

കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഇ. എം.ബിനു മുഖ്യ പ്രഭാഷണം നടത്തും.പാലാ ഡി.ഇ.ഒ.ശ്രീ.സത്യപാലൻ. സി ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഏറ്റുമാനൂർ എ .ഇ.ഒ ശ്രീമതി. ശ്രീജ.പി.ഗോപാൽ ആ മുഖപ്രഭാഷണം നടത്തും.


 സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ജെയ്സൺ ജേക്കബ് സ്വാഗതവും, ഹെഡ്മാസ്റ്റർ. ശ്രീ. ജോജി അബ്രാഹം ആശംസകളും നേരും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ വേദികളിലായി കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന 'കലയോളം' ,ആരംഭിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !