കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ മുൻ സിപിഐ ജനപ്രതിനിധി ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി

മുണ്ടക്കയം:കൈക്കൂലി വാങ്ങിയതിന് ഇടുക്കി കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ ആയിരിക്കെ  വിജിലൻസ് പിടിയിലായ മുൻ സിപിഐ ജനപ്രതിനിധി കെ.എൽ ദാനിയൽ.

ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി ആയി  തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പിൽ  കോൺഗ്രസ്സിന്റെ സ്ഥാനാർഥി ആയി കൊക്കയാർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വടക്കെ മലയിൽ ജനവിധി തേടുന്നു,

യുവ കർഷകൻ ആയ മാർട്ടിൻ കുര്യൻ എന്ന യാളോട് പടുത്താക്കുളം നിർമിക്കാൻ ശുപാർശ ചെയ്യാൻ 10000 രൂപ കൈകൂലി വാങ്ങിയ കേസിൽ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടുന്ന  കെ.എൽ ദാനിയേലിനെസിപിഐ പുറത്താക്കിയിരുന്നു.

ഇതേതുടർന്നു വൈസ് പ്രസിഡന്റ്‌ സ്ഥാനം നഷ്ടപെട്ട  ഇദേഹം ഇത്തവണ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !