പാലാ ;തനിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉള്ളതായി പാലാ സ്വദേശിനി,
പാലാ മുത്തോലി സ്വദേശിയായ അജാന്ത് ദേവൻ (40) എന്ന വെക്തി തന്റെ സഹോദരൻ ആണെന്നും ആറുമാസത്തോളമായി സ്ട്രോക്ക് വന്നു ചികിത്സയിൽ ആണെന്നും,അഞ്ചു വർഷങ്ങൾക്കു മുൻപ് സഹോദരനെ ഉപേക്ഷിച്ചു പോയ ഭാര്യ ഇപ്പോൾ തിരികെയെത്തി മക്കളെ മാത്രം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തന്നെ മർദിച്ചുവെന്നും പാലാ രാമപുരം സ്വദേശിനി ആശ ഗിരീഷ്,
സ്ട്രോക്ക് വന്ന ഭർത്താവിനെ ഏറ്റെടുക്കില്ലന്നും മക്കളെ മാത്രം മതി എന്നുമാണ് ഭാര്യ പാർവതി അവശ്യപ്പെടുന്നതെന്നും ആശ പറയുന്നു.മക്കളെ അവരുടെ സമ്മതപ്രകാരം വിട്ടുനൽകാൻ തയാറാണെന്നും എന്നാൽ തന്നെയും കുടുംബത്തെയും സഹോദരൻ ചികിത്സയിൽ ഉള്ള ആശുപത്രിയിൽ എത്തി ഭീഷണിപ്പെടുത്തിയതായും മുത്തോലി പഞ്ചായത്തിലെ വനിതാ ജനപ്രതിനിധിയുമായി എത്തി മര്ദിച്ചതായും,
കള്ള കേസിൽ കുടുക്കി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതായും ആശ പറയുന്നു..ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടർ മറ്റ്,ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയതായും ആശ പറഞ്ഞു...!








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.